ക്ഷേത്ര കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റുകൾ നൽകി

കെ.പത്മകുമാർ കൊയിലാണ്ടി
കൊയിലാണ്ടി: കൊരയങ്ങാട് തെരു ക്ഷേത്ര കമ്മിറ്റിയുടെയും ഉത്സവാഘോഷ കമ്മിറ്റിയുടെയും നേതൃത്വത്തിൽ 200 ഓളം വീടുകളിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ.കെ.ബാലൻ, ക്ഷേത്രം കാരണവർ താലപ്പൊലി പറമ്പിൽ നാരായണന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. പുതിയ പറമ്പത്ത് ബാലൻ, കെ.കെ.വിനോദ് ,വി.മുരളീകൃഷ്ണൻ, ടി.പി.ശ്രീഹരി, എ.വി.അഭിലാഷ്,പി.കെ.ശ്രീധരൻ, ടി.പി.രാഘവൻ,തുടങ്ങിയവർ നേതൃത്വം നൽകി., 10 കിലോ അടങ്ങുന്നതാണ് ധാന്യ കിറ്റുകൾ
Comments are closed.