1470-490

പിപിഇ കിറ്റ് സംഭാവന നൽകി കെഎസ്ടിഎ

കെഎസ്ടിഎ ജില്ലാ കമ്മിറ്റി 311 പിപിഇ കിറ്റുകൾ ജില്ലാ കളക്ടർ എസ് ഷാനവാസിന് കൈമാറുന്നു


തൃശൂർ: ആരോഗ്യപ്രവർത്തകർക്കാവശ്യമായ പിപിഇ കിറ്റുകൾ കെഎസ്ടിഎ സംഭാവന ചെയ്തു. 311 കിറ്റുകൾ ജില്ലാ കളക്ടർ എസ് ഷാനവാസിന് സംഘടന കൈമാറി. കെഎസ്ടിഎ സംസ്ഥാന ട്രഷറർ ടി വി മദനമോഹനൻ, ജെയിംസ് പോൾ, വി കല, സാജൻ ഇഗ്നേഷ്യസ് എന്നിവർ പങ്കെടുത്തു.

Comments are closed.