1470-490

ചരമം

എൻ.കെ.രാമൻ
മാഹി:ബീഹാർ കോൾ ഇന്ത്യ ലിമിറ്റഡ് സീനിയർ ഫോർമാൻ ആയിരുന്ന മാഹി മുണ്ടോക് വാടിമ്മൽ എൻ.കെ.രാമൻ(93) പുതുച്ചേരിയിൽ നിര്യാതനായി.ഭാര്യ പരേതയായ പത്മാവതി.മക്കൾ: വിശ്വനാഥൻ(ഫ്രാൻസ്),വിജയലക്ഷ്മി(പുതുച്ചേരി), കമലേഷ് ബാബു(പുതുച്ചേരി), ബേബി രെഞ്ജന(ഫ്രാൻസ്).വിനോദ്(ഫ്രാൻസ്).മരുമക്കൾ: ലൂയിസ്(ഫ്രാൻസ്). പരേതനായ ഉണ്ണികൃഷ്ണൻ, ആശ (പുതുച്ചേരി), സുന്ദർരാജ് (ഫ്രാൻസ്),ഗീത(ഫ്രാൻസ്).സഹോദരങ്ങൾ:പരേതരായ
വാടീമൽ എൻ.ഗോവിന്ദൻ മാസ്റ്റർ,ദാമു,ലക്ഷ്മി.സംസ്കാരം പുതുച്ചേരിയിൽ.

Comments are closed.