1470-490

ബുധനാഴ്ച മുതൽ വെള്ളക്കരം അടക്കാം.

കൊയിലാണ്ടി ജല അതോറിറ്റി ഓഫീസിൽ ഇന്നു മുതൽ വെള്ളക്കരം അടക്കാം.
ബാലുശ്ശേരി: കൊയിലാണ്ടി ജല അതോറിറ്റി സബ്ബ് ഡിവിഷന് കീഴിൽ നിന്നും ജലവിതരണ കണക്ഷൻ എടുത്തിട്ടുള്ള ഉപഭോക്താക്കൾക്ക് വെള്ളക്കരം കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൊയിലാണ്ടി ഓഫീസിൽ 6 മുതൽ (ബുധൻ) അടയ്ക്കാവുന്നതാണ്. കൂടാതെ വെള്ളക്കരം ഓൺലൈൻ വഴിയും അടക്കാവുന്നതാണ് .
വിലാസം:www.epay.kwa.kerala.gov.in

Comments are closed.