1470-490

കുറ്റ്യാടി എസ്.എൻ.ഡി.പി.യോഗം മുഖാവരണങ്ങൾ കൈമാറി.


കുറ്റ്യാടി: ശ്രീനാരായണ ധർമ്മ പരിപാലന സംഘം കുറ്റ്യാടി ശാഖയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കുറ്റ്യാടിയിൽ മുഖാവരണങ്ങൾ വിതരണം ചെയ്തു.കുറ്റ്യാടി ശാഖ സെക്രട്ടറി കെ.പി.ദാസൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എൻ ബാലകൃഷ്ണന്ന് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ കുറ്റ്യാടി പോലീസ് എസ് ഐ റഫീഖ്പി, കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, പുളത്തറ കൃഷ്ണൻ, സജിത്ത് പൂളത്തറ, സനൽ കടേക്കഛാൽ എന്നിവർ പങ്കെടുത്തു.
പടം :കുറ്റ്യാടി ശാഖ എസ് എൽ.ഡി.പി.ശാഖ മുഖാവരണം കൈമാറുന്നു.

Comments are closed.