1470-490

ഹോമിയോ മരുന്ന് വിതരണം ചെയ്തു.

മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റത്തൂർ ഗ്രാമപഞ്ചായത്ത് 21-ാം വാർഡിൽ ഏല്ലാ വീടുകളിലും ഹോമിയോ മരുന്ന് വിതരണം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേൾസൺ ഷീല തിലകൻവിതരണ ഉദ്ഘാടനം നടത്തി. ഡോ: ജിഷ ,കുംബശ്രീ വൈസ് ചെയർപേൾസൺ റോസിലി കുര്യൻ, അംഗൻവാടി വർക്കർമാരായ മഞ്ജുഷ ,ഷീബ, എ ഡി എസ് പ്രതിനിധികളായ ജാൻസി, സുജാത തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.