1470-490

വ്യാപാരി സമിതി അംഗങ്ങൾക്ക് സഹായം നൽകി

വ്യാപാരികളായ അംഗങ്ങൾക്കുള്ള ധനസഹായം കെ.ദാസൻ എം. എൽ.എ ക്ക് കൈമാറുന്നു

കെ.പത്മകുമാർ കൊയിലാണ്ടി


കൊയിലാണ്ടി: ലോക് ഡൗണ്ടിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് കൈത്താങ്ങായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടിയൂണിറ്റ് മുൻകൈയെടുത്ത് അംഗങ്ങൾക്ക് നൽകുന്ന സൗജന്യ സഹായമായ 1000 രൂപ കെ.ദാസൻ എം.എൽ.എക്ക് കൈമാറി.പ്രസിഡണ്ട് കെ.പി.ശ്രീധരൻ.ജനറൽ സിക്രട്ടറി, ഷഫറുദ്ദീൻ (ലക്കി ഫർണ്ണിച്ചർ), സി.കെ.ബാലകൃഷ്ണൻ, സി.എം.കൃഷ്ണൻ, ഇ.പി.പ്രയ, മോളി എന്നിവർ സംബന്ധിച്ചു.

Comments are closed.