1470-490

ചരമം

ഗുരുവായൂർ: ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും തൊഴിയൂർ ഐസിഎ കോളജ് മലയാള വിഭാഗം മേധാവിയുമായ എ സായിനാഥന്റെ ഭാര്യ ഗിരിജ (51) നിര്യാതയായി. ചാവക്കാട് കാജാ കമ്പനി ജീവനക്കാരിയാണ്. സംസ്കാരം നടത്തി. ഏകമകൻ ശ്രീഹരി (ഗുരുവായൂർ ദേവസ്വം).

Comments are closed.