1470-490

ആശാ വർക്കർമാർക്ക് കുട നൽകി

സ്പർശം സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കുട വിതരണം മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി വി പങ്കജാക്ഷൻ ഉൽഘാടനം ചെയുന്നു


മടവൂർ :-സ്പർശം മടവൂർ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ മടവൂർ കുടംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ആശാ പ്രവർത്തകർക്ക് കുട നൽകി , മടവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ . പി. വി. പങ്കജാക്ഷൻ കുട വിതരണം ഉൽഘാടനംചെയ്തു , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധുമോഹൻ അദ്ധ്യക്ഷയായിരുന്നു , മെഡിക്കൽ ഓഫീസർ Dr.ഉഷാദേവി, എച്ച്. ഐ. എം. വി ജനാർദ്ധനൻ, സ്പർശം ചെയർമാൻ . വി. കെ. രാജഗോപാൽ, കൺവീനർ . വി. കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു,

Comments are closed.