170 ലിറ്റർ വാഷ് കണ്ടെടുത്തു

തലശേരി. പിണറായി എക്‌സൈസ് പാർട്ടി കീഴല്ലൂർ വളയാൽ എന്ന സ്ഥലത്ത് വെച്ച് 170ലിറ്റർ വാഷ് കണ്ടെടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർ റാഫി കെ വി, സിവിൽ എക്‌സൈസ് ഓഫിസർ മാരായ സുമേഷ് എം കെ , ഷബിൻ കെ വനിത സിവിൽ എക്സ്സൈസ് ഓഫീസർ ബീന, എക്‌സൈസ് ഡ്രൈവർ സുകേഷ്. പി. എന്നിവരും ഉണ്ടായിരുന്നു.

Comments are closed.