1470-490

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത് 10,77,105 രൂപ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിൽ നിന്നും തിങ്കളാഴ്ച (മെയ് 4) ലഭിച്ചത് 10,77,105 രൂപ. ചെക്കായി/ഡിഡി വഴി 8,90,000 രൂപയും പണമായി 1,87,105 രൂപയുമാണ് ലഭിച്ചത്. ഇതോടെ 2020 ഏപ്രിൽ 5 മുതൽ മെയ് 4 വരെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിൽ ലഭിച്ച തുക 93,83,163 രൂപ ആയി. ചെക്ക് നൽകിയവർ: കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, കേരള ചാപ്റ്റർ – 5,00,000, കെ വി അമൃതരാജ്, കരയാറ്റ്പറമ്പിൽ, കൂർക്കഞ്ചേരി-10,000, എ വി അമൽഘോഷ് & എ വി അജയഘോഷ്, അറുപത്ത്‌നാഴിയിൽ, ആലുവ- 10,000, പി ചിത്രൻ നമ്പൂതിരിപ്പാട്, മുക്തി മ്യൂസിയം റോഡ് – 25,000, എ എം അഖിൽ, സെക്രട്ടറി, തൃശൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് കാഷ്വൽ കോൺട്രാക്ട് എംപ്ലോയീസ് യൂണിയൻ-1,00,000, എൻ വി സുരേന്ദ്രൻ, പ്രസിഡണ്ട്, ഡോ. സരോജിനി മെമ്മോറിയിൽ വെൽഫയർ സെസൈറ്റി-35,000, കെ വി സത്യൻ, കോട്ടയിൽ, മരത്തംകോട്-1,00,000, മേഴ്‌സികോപ്‌സ് ചാരിറ്റബിൾ സൊസൈറ്റി ട്രസ്റ്റ്-1,00,000.
പണം നൽകിയവർ: രാജീവ് നാരായൺ, പൊട്ടയിൽ-1,00,000, പ്രസിഡണ്ട,് എയ്ഞ്ചൽ കുടുംബശ്രീ, അമ്മാട്ടികുന്ന് മംഗലം-10,000, എ പി രാമകൃഷ്ണൻ, അച്ചിങ്ങാര-5,000, പ്രകൃതി വിശ്വനാഥൻ, കൊണ്ടാഴി-5,000, സെക്രട്ടറി, സിപിഐഎം, ഇരിങ്ങാലക്കുട എരിയ കമ്മിറ്റി-35,000, ചീര പി ജെ, പനക്കൽ-5,000, ഹരിത കെ, ഇയ്യാൽ-1500, സുരേന്ദ്രൻ, പറപ്പൂർ-5,000, പെരുമനം, ചേർപ്പ്-10,000, എസ് തൻമയി ബ്ലൂമിംഗ് ബഡ്‌സ്, വെളളിത്തിരുത്തി-605, പി ബി ഗംഗ, പുതുർക്കര-10,000.

Comments are closed.