1470-490

അതിഥി തൊഴിലാളികൾക്ക് ഭക്ഷണ പൊതികൾ നൽകി യാത്രയാക്കി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഭക്ഷണ പൊതികൾ നൽകുന്നു.


കുറ്റ്യാടി :- കോവിഡ് പശ്ചാത്തലത്തിൽ കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വസിച്ചിരുന്ന ബിഹാർ സംസ്ഥാന അതിഥി തൊഴിലാളികൾക്ക് ഉഷ്മളമായ മടക്കയാത്ര അയപ്പ് നൽകി.
കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ എല്ലാവർക്കും ഭക്ഷണ പൊതികൾ നൽകി.ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ വി.വിജിലേഷ്, എ.എസ് രാജീവൻ, വില്ലേജ് ഓഫീസർ എംകെ സുനീഷ് എന്നിവർ യാത്ര അയക്കാൻ എത്തിയിരുന്നു.

Comments are closed.