1470-490

വൈദ്യുതി തടസ്സപ്പെടും


മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന സബ്‌സ്റ്റേഷന്‍മുതല്‍ മക്കരപ്പറമ്പ് ടൗണ്‍ വരെയുള്ള ഭാഗങ്ങളില്‍ ഇന്ന് (മെയ് അഞ്ച്)രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 3.30   വരെ വൈദ്യുതി വിതരണംതടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു

Comments are closed.