ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി

മലപ്പുറം കൊറോണ വൈറസ് വ്യാപനത്താൽ നിത്യജീവിതത്തിന് കഷ്ടപ്പെടുന്ന ഊർങ്ങാട്ടിരി ഓടക്കയത്തെ ആദിവാസി കടുംബങ്ങൾക്ക് കൈത്താങ്ങായി ജെ.സി.ഐ കാവനൂർ ഭക്ഷണത്തിനുള്ള പലവ്യജ്നകിറ്റും ,പച്ചക്കറികളും ,,നൽകിആരോഗ്യബോധവൽക്കരണവും,മാസ്ക്ക്,സാനിറ്റൈസർഉപയോഗവും കുടുംബങ്ങൾക്ക്മാസക്ക് ,സാനിറ്റൈസർ വിതരണവും അരീക്കോട് പോലിസ് സ്റ്റേഷൻ സി ഐ എൻ.വി ദാസൻ ജെ.സിഐ കാവനൂർ പ്രസിഡന്റ് രാജേഷ് ബാബു നൽകി ഉൽഘാടനം നിർവഹിച്ചു, എസ്.ഐ സുഹൈൽ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ,സുബ്രമണ്യൻ, അസറുദീൻ , ജെ.സി.ഐ കാവനൂർപ്രസിസന്റ് രാജേഷ്ബാബു , പ്രകാശൻ,ഷിജു,രാജീവ്,ശശികുമാർ
അരിക്കാട് വില്ലേജ് ഓഫീസർ സതീശൻ,സാമൂഹിക പ്രവർത്തകൻ ജോസ് അരീക്കോട് നേതൃത്വം നൽകി.
Comments are closed.