1470-490

ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

കൽകുടുമ്പ് എ കെ ജി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം


നരിക്കുനി: എ കെ ജി ചാരിറ്റബിൾ സൊസൈറ്റി കൽക്കുടുമ്പിൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ ബുദ്ധിമുണ്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു ,ലോക് ഡൗൺ മൂലം ജോലിക്ക് പോവാൻ പറ്റാത്ത നിർദ്ധനരായ കുടുംബങ്ങൾ താമസിക്കുന്ന വീടുകളിലാണ് കിറ്റുകൾ വിതരണം ചെയ്ത് ,

Comments are closed.