1470-490

ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

എരുവട്ടി : സി.പി.ഐ.എം കൃഷ്ണപ്പിള്ള നഗർ ബ്രാഞ്ചും, കൃഷ്ണപ്പിള്ള വായനശാലയും ചേർന്ന് ബ്രാഞ്ച് പരിധിയിലെ മുഴുവൻ വീടുകളിലും ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. സന്നദ്ധ വളണ്ടിയർമാർ മുഖേനയാണ് മുഴുവൻ വീടുകളിലും കിറ്റ് നൽകിയത്. മുൻ കോട്ടയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. മോഹനൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

Comments are closed.