1470-490

ക്ഷീര കർഷകർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി.

ബാലുശ്ശേരി:-പനങ്ങാട് ക്ഷീരോല്പാദക സഹകരണ സംഘം ക്ഷീര കർഷകർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. 2019 -20 കാലയളവിൽ സംഘത്തിൽ പാലളന്ന 140 ക്ഷീര കർഷകർ ക്കാണ് ലോക്ക് ഡൗണിൽ ആശ്വാസകരമായി കിറ്റ് നൽകിയത്. സംഘം പ്രസിഡണ്ട് വി.എം ചന്തുക്കുട്ടി, സിക്രട്ടറി ടി.സി. മിനി, ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ നിയമം പാലിച്ചു കൊണ്ട് കിറ്റുകൾ വിതരണം നടത്തി.

Comments are closed.