ഭക്ഷണ കിറ്റ് വിതരണം

തലശ്ശേരി: കേരള വ്യാപാരി ഏകോപന സമിതിയുടെ കീഴിലുള്ള തലശ്ശേരി സതേൺ മർച്ചന്റ്സ് അസോസിയേഷന്റെ മുഴുവൻ വ്യാപാരികളുടെ വീട്ടിലേക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡൻറ് പി.പി ചിന്നൻ, കെ.കെ രാജൻ, വി.ടി സ്കറിയ എന്നിവർ നേതൃത്വം നൽകി.

Comments are closed.