1470-490

ഫയർഫോഴ്സ് യൂണിറ്റ് അണുവിമുക്തമാക്കി.

ബാലുശ്ശേരി: പൊലീസ് സ്റ്റേഷനും സബ് ട്രഷറിയും ടൗണിലെ കടകളും നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റ് അണുവിമുക്തമാക്കി. സ്റ്റേഷൻ ഓഫിസർ റോബി വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജീവ് കുമാർ, സുധീർ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ കെ.പി.സുരേഷ്ബാബു, കെ.പ്രദീപ് എന്നിവർ നേതൃത്വം നൽകി.

Comments are closed.