1470-490

അതിഥി തൊഴിലാളികൾക്കായി കോഴിക്കോട് നിന്ന് പ്രത്യേക ട്രെയിൻ

അതിഥി തൊഴിലാളികൾക്കായി പുറപ്പെടുന്ന പ്രത്യേക ട്രെയിൻ 5 മണിക്ക് കോഴിക്കോട് നിന്ന് യാത്ര തിരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇത്തരം തൊഴിലാളികളെ എത്തിക്കുന്നതിനായി 42 KSRTC ബസ്സുകൾ അനുവദിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
കോഴിക്കോട് -24
വടകര 6
തൊട്ടിൽ പാലം 2
താമരശ്ശേരി – 10
എന്നിങ്ങനെയാണ് ബസ്സുകൾ അനുവദിച്ചിട്ടുള്ളത്

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124