1470-490

റേഷന്‍ കടകൾ മെയ് 03 ന് പ്രവര്‍ത്തിക്കും

സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകള്‍ക്കും ഇന്ന് (മെയ് 03) പ്രവൃത്തി ദിനവും നാളെ (മെയ് 04) അവധിയുമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മെയ് നാലിന് അതീജിവന കിറ്റ് ലഭ്യമാകേണ്ട ഗുണഭോക്താക്കള്‍ക്ക് തൊട്ടടുത്ത ദിവസം വാങ്ങാം.

Comments are closed.