1470-490

റമളാൻ കിറ്റ് വിതരണം ഉൽഘാടനം ചെയ്തു

തലശ്ശേരി:കൊടുവള്ളി ഹിദായതുൽ ഇസ്ലാം മദ്രസ്സ പള്ളിക്കമ്മിറ്റിയുടെ വകയായുള്ള റമളാൻ കിറ്റ് വിതരണം മുൻസിപ്പൽ കൗണ്സിലർ പത്മജ രഘുനാഥ് നാട്ടുകാരനായ ചന്ദ്രന് നൽകി ഉൽഘാടനം നടത്തി. പള്ളിയുടെ പരിസരത്തുള്ള നൂറോളം വീടുകളിൽ കിറ്റ് വിതരണം നടത്തി. . പ്രസിഡന്റ് ടി.പി.ഷാനവാസ്,സെക്രട്ടറിബാത്തല ഫസൽ, സുബൈർ എന്നി

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269