1470-490

ദുരിതാശ്വാസ നിധിയിലേക്ക് ദമ്പതികളുടെ സംഭാവന

ബാലുശേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദമ്പതികളുടെ സംഭാവന. നന്മണ്ട കുന്നതെരു കിണറുള്ള കണ്ടിസോമനും (റിട്ട. ഇൻകം ടാക്സ് ഓഫീസർ കോഴിക്കോട്) ഭാര്യ കോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയായ ഗീതാമണിയും കൂടി 26000 രൂപയുടെ ചെക്ക് ബാലുശേരി പൊലിസ് സ്റ്റേഷൻ എസ്.എച്ച്.ഒ.ജീവൻ ജോർജിന് കൈമാറി. പടം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് കൈമാറുന്നു.

Comments are closed.