1470-490

അതിഥി തൊഴിലാളികളെ യാത്രയാക്കി.


കോട്ടക്കൽ: കോട്ടക്കൽ പോലീസ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 70 അതിഥി തൊഴിലാളികളേ ഇന്ന് കോട്ടക്കൽ പോലീസ് യാത്രയാക്കി. രണ്ടു കെ.എസ്.ആർ.ടി.സി. ബസ്സുകളിലായാണ് ഇവരെ യാത്രയാക്കിയത്.  തിരൂരിൽ നിന്നും ബീഹാർ ധാനപൂരിലേക്കുള്ള നോൺ സ്റ്റോപ് ട്രൈ നിലാണ് അവർ നാട്ടിലേക്ക് യാത്ര തിരിക്കുക. കോട്ടക്കൽ എസ്.ഐ റിയാസ്ചാകീരി യടെ നേതൃത്വത്തിൽ രേഖകൾ പരിശോധിച്ചു യാത്രയാക്കി 

Comments are closed.