1470-490

ഒരു ലക്ഷം രൂപയുടെ അവശ്യമരുന്നുകൾ കൈമാറി

CPI(M) ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റി ഒരു ലക്ഷം രൂപയുടെ അവശ്യമരുന്നുകൾ കൈമാറി

ചിറ്റാട്ടുകര:എളവള്ളി PHC യിലേയ്ക്ക് CPIM ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റി അവശ്യ മരുന്നുകൾ കൈമാറി KMSRA ഗുരുവായൂർ ഏരിയ കമ്മിറ്റിയുടെ സഹായത്താൽ ഒരു ലക്ഷത്തോളം വിലവരുന്ന മരുന്നാണ് ലോക്കൽ സെക്രട്ടറി PG സുബിദാസ് ഡോക്ടർ ചിന്തക്ക് കൈമാറിയത് ചടങ്ങിൽ ksmRa ഏരിയ ഭാരവാഹി Ks ഉമേഷ്, എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് Uk ലതിക, വൈസ് പ്രസിഡണ്ട് TD സുനിൽ മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് ലതി വേണുഗോപാൽ ,ലോക്കൽ കമ്മിറ്റിയംഗങ്ങളായ C fരാജൻ, Ac രമേഷ്, Brസന്തോഷ്, PK രമേഷ്, KBബിജു എന്നിവർ പങ്കെടുത്തു തുടർന്നും ഇത്തരം സേവന പ്രവർത്തനങ്ങൾ നടത്തുമെന്ന് ലോക്കൽ സെക്രട്ടറി PG സുബി ദാസ് അറിയിച്ചു

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651