1470-490

വിവാഹ വാർഷിക ആഘോഷം: സ്വർണ്ണവള കഷ്ടപ്പെടുന്നവർക്ക്

കട്ടിപ്പാറ അമ്പായത്തോട് കെ ആർ രാജൻ ,രേഖ ദമ്പതികളുടെ വിവാഹ വാർഷിക ആഘോഷം മാറ്റി , രണ്ട് പവൻ്റെ സ്വർണ്ണവള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാരാട്ട് റസാഖ് (എം എൽ എ) യെ ഏല്പിക്കുന്നു

ഇത്തവണത്തെ വിവാഹ വാർഷിക ആഘോഷം 2 പവൻ്റെ സ്വർണ്ണവള കഷ്ടപ്പെടുന്നവർക്ക്

കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് കെ.ആർ.രാജൻ ,രേഖ ദമ്പതികൾ ,അവരുടെ വിവാഹ വാർഷിക ആഘോഷങ്ങൾ മാറ്റി വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് പവൻ തൂക്കമുള്ള വളകൾ നൽകി. അമ്പായത്തോട് വീട്ടിൽ നടന്ന ചടങ്ങിൽ കാരാട്ട് റസാഖ് (എം എൽ എ) 2 പവൻ്റെ സ്വർണ്ണവളകൾ ഏറ്റുവാങ്ങി…

Comments are closed.