1470-490

ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കൊളവൻസ് ഗ്രൂപ്പ്

കൊളവൻസ് ഗ്രൂപ്പ് ഏർപ്പെടുത്തിയ ഭക്ഷ്യവസ്തു കിറ്റ് വിതരണം വൈസ് പ്രസിഡണ്ട് സി പി .ബാബുരാജ് ഉദ്ഘാഘാടനം ചെയ്യുന്നു സമീപം വിപിൻ കൊളവൻസ്.

കുറ്റ്യാടി :- നാട് നേരിടുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് താങ്ങായി പ്രവൃത്തിക്കുന്ന കൊളവൻസ് ഗ്രൂപ്പ് ഓഫ് കമ്പനി കോവിഡ് കാലത്തും മരുതോങ്കര പഞ്ചായത്തിലെ സാധാരണക്കാർ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു.കഴിഞ്ഞ പ്രളയ സമയത്ത് മലയോര മേഘലയിൽ ന രക്ഷാ പ്രവർത്തനങ്ങയിൽ കൊളവൻസ് ഗ്രൂപ്പ് മുന്നിലായി പ്രവൃത്തിച്ചിരുന്നു. മരുതോകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പി ബാബുരാജ് ആദ്യ കിറ്റ് കൈമാറി. കൊളവൻസ് ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംങ്ങ് ഡയരക്ടർ വിപിൻ കൊളവൻസ് നേതൃത്വം വഹിച്ചു. ഡയരക്ടർ ഷിബിൻ കൊളവൻസ്, അനന്ദൻ കോവുമ്മൽ, വിജീഷ് പറമ്പത്ത്, ഷിജിത് വി.കെ സുരേന്ദ്രൻ മുണ്ട കുറ്റി എന്നിവർ പങ്കെടുത്തു.

Comments are closed.