1470-490

ചരമം

ഹംസ
മുഴപ്പിലങ്ങാട്: എ.കെ.ജി.റോഡിലെ സർക്കസ് ക്വാർട്ടേഴ്സ് സാബിറ മൻസിലിൽ കോറോത്ത് ഹംസ (86)  നിര്യാതനായി. എളമ്പക്ക വ്യാപാരിയായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: അഷ്റഫ്, റഷിദ്, ശംസീർ, സൗജത്ത്, സാഹിദ, ഷെഹീറ.

Comments are closed.