1470-490

ചരമം

കാക്കൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറും മുൻ ട്രഷററു൦ കാക്കൂർ ടൌൺ ജുമാ മസ്ജിദ് ട്രഷററു൦, കാക്കൂരിലെ പൌരപ്രമുഖനുമായിരുന്ന ചെട്ട്യേരി ഉമർ ഹാജി(71) അന്തരിച്ചു.
ഭാര്യ : ഫാത്തിമ
മക്കൾ : യൂനുസ് അലി (ദുബൈ)
സുൽഫിക്കർ അലി ( ബാങ്ക് ഓഫ് ഇന്ത്യ)
സാഹിറ (ടീച്ചർ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ)
മരുമക്കൾ : ഫാതിമ ഫെബിൻ, നൌഫ് (കായണ്ണ ഹയർസെക്കന്ററി സ്കൂൾ)
അഷ്റഫ് (ബഹറൈൻ)

Comments are closed.