1470-490

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെളിച്ചെണ്ണയും


സംസ്ഥാനത്തെ വെളിച്ചെണ്ണ ഉത്പാദകരുടെ സംഘടനയായ കെ.സി.എം.എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെളിച്ചെണ്ണ പാക്കറ്റുകള്‍ കൈമാറി. 25,000 പാക്കറ്റുകളാണ് സംഘടന സംഭാവനയായി നല്‍കിയത്.
കെ.സി.എം.എ ജനറല്‍ സെക്രട്ടറി സജി കട്ടിപ്പാറ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീലിന് കലക്ടറേറ്റില്‍ എത്തി വെളിച്ചെണ്ണ പാക്കറ്റുകള്‍ കൈമാറി. ഏറ്റവും അര്‍ഹതയുള്ളവര്‍ക്കു തന്നെ വെളിച്ചെണ്ണ എത്തിയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.  

Comments are closed.