1470-490

ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

കൊടകര പുത്തൂക്കാവിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂക്കാവ് ചെതലൻ ഡേവിസ് എന്ന് 65 കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 10 ദിവസത്തിലേറെ പഴക്കമുണ്ട് മൃതദേഹത്തിന്. ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം. പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് കൊടകര പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Comments are closed.