1470-490

മാധ്യമപ്രവർത്തകന് സൂര്യാതപമേറ്റു


പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ മാധ്യമ പ്രവർത്തകന് സൂര്യാതപമേറ്റു. സുപ്രഭാതം പരപ്പനങ്ങാടി ലേഖകൻ പി പി നൗഷാദിനാണ് സൂര്യാതപമേറ്റത്. ഇന്നലെ ഉച്ചക്ക് ശേഷം സ്വകാര്യ ആവശ്യത്തിനായി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പുത്തൻകടപ്പുറത്ത് വെച്ചാണ് പൊള്ളലേറ്റത്. വലത്തേ തോളിലും പിരടിയിലുമാണ് പൊള്ളിയിട്ടുള്ളത്.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269