1470-490

മെയ്ദിനാചരണം നടത്തി.

അപ്പോളോ ടെയേഴ്സ് എംപ്ലോയിസ് യൂണിയൻ സി ഐ ടി യു വിന്റെ ആഭിമുഖ്യത്തിൽ മെയ്ദിനാചരണം നടത്തി. യൂണിയൻ പ്രസിഡണ്ടും
സി ഐ ടി യു സംസ്ഥാന കമ്മറ്റി അംഗവുമായഎം.എം വർഗ്ഗീസ് പതാക ഉയർത്തി. കൊടകര ഏരിയാ സെക്രട്ടറി പി.ആർ പ്രസാദൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ, എം.കെ.മോഹനൻ,സന്തോഷ്, കെ.സി.ജെയിംസ് യൂണിയൻ ജനറൽ സെക്രട്ടറി കെ.കെ.ഗോപി, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124