1470-490

ലോക്ഡൗൺ ഇളവ്: അന്തിമ തീരുമാനം നാളെ

സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ എന്തൊക്കെ ഇളവ് വരുത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെയുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അനുവദിക്കേണ്ട ഇളവുകൾ എങ്ങനെ വേണമെന്നതിൽവിശദമായ ആലോചനകൾക്ക് ശേഷം തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് സ്വീകരിക്കേണ്ട നിയന്ത്രണങ്ങളിലും, ഇളവുകളിലും അന്തിമ തീരുമാനംകേന്ദ്ര നിർദ്ദേശമനുസരിച്ചായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസും അറിയിച്ചു.

Comments are closed.