വൈദ്യുതി മുടക്കം

കെഎസ്ഇബി പട്ടിക്കാട് സബ് സ്റ്റേഷൻ പരിധിയിലെ കണ്ണാറ, മരായ്ക്കൽ, ബനാന, ചാലപ്പാടം, ചവറാംപാടം, ചെന്നായ്പാറ, പീച്ചി, മരാക്കുളം, താമരവെളളച്ചാൽ, കോളംകുണ്ട്, വെളളക്കാരിത്തടം, തായ്ക്കുണ്ട് എന്നിവിടങ്ങളിൽ ശനിയാഴ്ച (മെയ് 2) രാവിലെ 8 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എഞ്ചിനീയർ അറിയിച്ചു.
Comments are closed.