1470-490

കരടി ഇറങ്ങിയതായി അഭ്യൂഹം.

മാടപ്പീടികയിൽ കരടി ഇറങ്ങിയതായി അഭ്യൂഹം. ഗുംട്ടിക്കും നങ്ങാത്ത് പീടികയ്ക്കുമിടയിലെ വസന്ത മെമ്മോറിയൽ ബിൽഡിംഗിനു പിറകുവശത്തെ സോപാനം വീട്ടിന് മുൻവശത്തായാണ് ഗൃഹനാഥ കരടിയെ കണ്ടതത്രെ. ഇന്ന് (വെള്ളിയാഴ്ച) കാലത്താണ് സംഭവം. വിവരമറിഞ്ഞ് കണ്ണവം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഹരിലാലിന്റെ നേതൃത്വത്തിലും സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കരടിയുടെ തെന്ന് കരുതുന്ന കാൽപാതങ്ങളോ മറ്റു തെളിവുകളൊന്നും അവിടെ നിന്ന് ലഭിച്ചില്ലെന്ന് അവർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124