1470-490

200 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

വട്ടപ്പാടം, ഉപ്പുഴി ഇഞ്ചകുണ്ട് റോഡിൽ പുറംമ്പോക്ക് തോട്ടിന് സമീപത്ത് ചാരായം വാറ്റുവാൻ തയ്യാറാക്കിയ 200 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. പ്രതിയെ കുറിച്ച് അന്വേക്ഷിച്ചു വരികയാണെന്ന് എക്സൈസ് സംഘം അറിയിച്ചു. ഇരിങ്ങാലക്കുട റേഞ്ച് ഇൻസ്പെക്ടർ എം.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ വിന്നി സിമേതി , ദി ബോസ് , സുരേഷ് , ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മനോജ് , സി ഇ ഒ മാരായ വത്സൻ , ബിന്ദു രാജ് , ഫാബിൻ , വനിതാ സിവിൾ എക്സൈസ് ഓഫീസർ ശാലിനി എന്നിവരുമുണ്ടായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651