1470-490

സർക്കാറിന്റെ രാഷ്ട്രീയക്കളി അവസാനിപ്പിക്കുക: മോഹനൻപാറക്കടവ്

മോഹനൻപാറക്കടവ്

കുറ്റ്യാടി: കോവിഡ് 19 വിലയിരുത്തലുമായി ബന്ധപ്പെട്ട് നാദാപുരം താലൂക്ക് ആശുപത്രിയിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള യോഗത്തിൽ പ്രദേശത്തെ യുഡിഎഫ് ജനപ്രതിനിധികളെ മാറ്റി നിർത്തിയത് സാർക്കാറിന്റെ തരംതാണ രാഷ്ട്രീയ കളിയാണെന്ന് കോഴിക്കോട് ഡി.സി.സി സെക്രട്ടറി മോഹനൻപാറക്കടവ്.രാജ്യം പൂർണ്ണമായും നിലച്ച്
സർവ്വ മേഖലയിലും ദുരിതം ബാധിച്ച
കോവിഡ് കാലത്ത് ഇടത് സർക്കാർ ജനങ്ങളെ തരംതിരിച്ചിരിക്കുകയാണെന്നും വിഭാഗീയത മാറ്റി സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും മോഹനൻ പാറക്കടവ് പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651