1470-490

മാധ്യമ പ്രവർത്തകരെ ആദരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ കരുണൻ വൈകുണ്ഠത്തിനെ വി.സി.വിജയൻ പൊന്നാട അണിയിക്കുന്നു.

ബാലുശേരി: പ്രതികൂല സാഹചര്യത്തിലും മാധ്യമ പ്രവർത്തനം നടത്തുന്ന ബാലുശേരിയിലെ പ്രാദേശിക മാധ്യമ പ്രവർത്തകരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു: മണ്ഡലം പ്രസിഡൻറ് വി.സി.വിജയൻ മാധ്യമപ്രവർത്തകരെ പൊന്നാട അണിയിച്ചു. ഭക്ഷണ കിറ്റുകളും നൽകി. സി.വി.ബഷീർ, കെ.സുനീഷ് – ആർ.കെ.രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

Comments are closed.