ഓട്ടോ തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റ് നൽകി

കെ.പത്മകുമാർ കൊയിലാണ്ടി
കോഴിക്കോട് ജില്ലാ മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) കൊയിലാണ്ടി ഓട്ടോറിക്ഷാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
പ്രസിഡന്റ് വി.ടി.സുരേന്ദ്രൻ, ജന: സിക്രട്ടറി സുരേഷ് ബാബു മണമൽ, സൗത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ:സതിഷ് കുമാർ, യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം വൈസ് :പ്രസിഡന്റ് എം.കെ. സായിഷ് എന്നിവർ സംബന്ധിച്ചു.
Comments are closed.