1470-490

ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

മൂടാടി കേളപ്പജി സ്മാരക വായനശാല ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: കേളപ്പജി സ്മാരക വായനശാല ”മൂടാടി – പാ ലക്കുളം കോവിഡ് വ്യാപന കാലത്ത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് മൂടാടി പാലക്കുളം കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.കെ.ഗീത . ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡൻ്റ് കൊളാറ വീട്ടിൽ സത്യൻ , നിക്രട്ടറി, കരിയാരി റിനീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Comments are closed.