1470-490

അഖിലേന്ത്യാ കിസാൻ സഭ ഭക്ഷ്യസാധനങ്ങൾ നൽകി.

അഖിലേന്ത്യാ കിസാൻ സഭ തൂണേരി പഞ്ചായത്ത് കമ്മിറ്റി കമ്മ്യൂണിറ്റി കിച്ചണിലേക്ക് നല്കിയ ഭക്ഷ്യസാധനങ്ങൾ തൂണേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.പി.സി.തങ്ങൾ ഏറ്റുവാങ്ങി
അഖിലേന്ത്യാ കിസാൻ സഭ ജില്ലാ കമ്മിറ്റി മെമ്പർ
സി.എച്ച്.ദിനേശൻ
മണ്ഡലം നേതാക്കളായ
ഒ.ബാബുരാജ്
ടി.എം കുമാരൻ
വിമൽ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭക്ഷ്യസാധനങ്ങൾ നല്കിയത്

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124