ചരമം

തലശ്ശേരി തിരുവങ്ങാട് ഷംന നിവാസിൽ ശ്രീ എ കെ ബാലകൃഷ്ണന്റെ (റിട്ടയർട് റിവന്യൂ ഒഫീസർ തലശ്ശേരി മുൻസ്സിപ്പാലിറ്റി ) ഭാര്യ രോഹിണി ബാലകൃഷ്ൻ (76) അന്തരിച്ചു .തലശ്ശേരി മുൻസ്സിപ്പാലിറ്റി റിടയർട് സൂപ്രൻഡ് ആയിരുന്നു . മകൾ : ഷംന വിപിൻ ,മരുമകൻ : പരേതനായ വിപിൻ , കൊച്ചു മകൾ : അശ്വതി വിപിൻ, സഹോദരങ്ങൾ : അനന്തൻ ,കുമാരൻ ,രാഘവൻ,
സ്വവസതിയിൽ ആയിരുന്നു അന്ത്യം, കണ്ടിക്കൽ സ്മഷാനത്തിൽ സംസ്ക്കരിച്ചു…
Comments are closed.