1470-490

ചരമം

ആൻറണിദാസ് പ്രദീപ്
തലശ്ശേരി: ഗാർഡൻസ് റോഡിലെ ആശാൻസിൽ ആൻറണിദാസ് പ്രദീപ് (58) നിര്യാതനായി. റിട്ട. പ്രധാനാധ്യാപകനാണ്. പരേതരായ ഡിയാഗോ ഫെർണാണ്ടസിന്റെയും പ്രസ്തീന ടീച്ചറിന്റെയും മകനാണ്. ഭാര്യ: ഷെറിൻ ബീന. മക്കൾ: കെവിൻ പ്രദീപ്, അശ്വിന പ്രദീപ്. മരുമകൾ: ഹെൽഗ. സഹോദരി: മേരി ഹെഡ് വിഗ് ബേബി (റിട്ട.ഹെഡ് മിസ്ട്രസ്).

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124