1470-490

തെങ്ങ് വീണ് വീട് നശിക്കുകയും, ഉടമക്ക് പരിക്കേൽക്കുകയും ചെയ്തു.

കണ്ടോത്ത് പാറ മേലെ തോടമാക്കിൽ പാത്തുമ്മയുടെ വീട് തെങ്ങ് വീണ് തകർന്ന നിലയിൽ


നരിക്കുനി: – ഇന്നലെ ഉച്ചയ്ക്കുണ്ടായ ശക്തമായ കാറ്റിലും ,മഴയിലും കണ്ടോത്ത് പാറ മേലെ തോടമ്മാക്കിൽ പാത്തുമ്മയുടെ വീട് തെങ്ങ് കട പുഴകി വീണ് തകർന്നു ,വീടിനുള്ളിൽ ഉണ്ടായിരുന്ന വീട്ടുടമ പാത്തുമ്മക്ക് പരിക്കേൽക്കുകയും ചെയ്തു ,വിധവയായ ഇവർ തനിച്ചായിരുന്നു വീട്ടിൽ ,

Comments are closed.