1470-490

തെങ്ങ് വീണ് വീട് തകർന്നു

മടവൂർ രാംപൊയിൽ അടുക്കത്തുമ്മൽ വാസുവിൻ്റെ വീടിന് മുകളിൽ തെങ്ങ് വീണപ്പോൾ


നരിക്കുനി: -തെങ്ങ് വീണ് വീടിന് കേടുപാട് പറ്റി ,
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും, വേനൽമഴയിലും തെങ്ങ് കട പുഴകി വീണ് മടവൂർ രാംപൊയിൽ അടുക്കത്തുമ്മൽ വാസുവിൻ്റെ വീടിൻ്റെ ഭിത്തികൾ വിണ്ടു കീറുകയും , സാരമായ കേടുപാടുണ്ടാവുകയും ചെയ്തു , വീടിൻ്റെ നാലു ചുമരുകൾക്കും കേടുപാടുണ്ടായിട്ടുണ്ട് ,

Comments are closed.