1470-490

മദ്യ വില്പപനക്കെതിരെ ഉപവാസം നടത്തും

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: വ്യാജമദ്യത്തിനെതിരെ സമൂഹം ഉണരണമെന്നും ലോക് ഡൗൺ കഴിഞ്ഞാലും മദ്യഷാപ്പ് തുറക്കരുതെന്നാവശ്യപ്പെട്ട് ഉപവാസം നടത്തുമെന്നും മദ്യനിരോധന സമിതി സംസ്ഥാന ജന.സിക്ര: ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മുന്നറിയിപ്പ് നൽകി. എം.പി.മന്മഥന്റ ജന്മദിനത്തിൽ മുചുകുന്നിലെ പൊതു സ്ഥലത്ത് ഉപവാസം നടത്തും.രാവിലെ 8 മുതൽ വൈകീട്ട് 6 വരെയാണ് ഉപവാസം. മദ്യ വിരുദ്ധ ജനകീയ സമിതി ചെയർമാൻ ജ്വോഷോമാർ ഇഗ്നോത്തിയാസ് ഉദ്ഘാടനം ചെയ്യും. സ്വാമി ചിദാനന്ദപുരി വൃതാവസാന സന്ദേശം നൽകും. ഹുസൈൻ മടവൂർ സമാപന പ്രസംഗം നടത്തും

Comments are closed.