1470-490

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് 25000/- രൂപ നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചക്കാലക്കൽ ഹൈസ്ക്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് വിദ്യാർത്ഥികൾ സമാഹരിച്ച Rs – 25000/- രൂപ കാരാട്ട് റസാഖ് (എം- എൽ എ ) യ്ക്ക് കൈമാറുന്നു


നരിക്കുനി: -മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സഹായം കൈമാറി .എസ് പി സി വിദ്യാർത്ഥികൾ സമാഹരിച്ച 25,000/-രൂപയാണ് കാരാട്ട് റസാഖ് (എം.എൽ.എ.)ക്ക്‌ കൈമാറിയത്. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മാരായ കെ.രഞ്ജിത്ത്,പി.ജിഷ, എസ്‌.പി.സി കേഡറ്റ്കളായ മുഹമ്മദ് സിയാലി,ഹലീൽ മുഹമ്മദ്,സന മിൻഹ,മുഹമ്മദ് അർഷിക്,ഷിബിൻ ബാബു.എന്നിവർ സംസാരിച്ചു ,

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651