1470-490

ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.

ബിജെപി പറപ്പൂക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. പന്തല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ, ആശാവർക്കർമാർ എന്നിവരെയാണ് പൊന്നാടയണിയിച്ചും മധുര പലഹാരങ്ങൾ വിതരണംചെയ്തും ആദരിച്ചത്. ബിജെപി പഞ്ചായത്ത് സമിതി പ്രസിഡൻറ് അരുൺ കുമാർ പന്തല്ലൂർ, സെക്രട്ടറി രാമദാസ് നെല്ലായി, മണ്ഡലം സെക്രട്ടറി വടുതല നാരായണൻ, നേതാക്കളായ സുനിൽ പൂയത്ത്, ബൈജു നെല്ലിക്കര, അനീഷ് പള്ളം, ദിലീപ് കാരണത്ത്  എന്നിവർ സംസാരിച്ചു. 

Comments are closed.