1470-490

24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ്

റേഷൻ കാർഡില്ലാത്ത അർഹരായ കുടുംബങ്ങൾക്ക്‌ അപേക്ഷിച്ച്‌ 24 മണിക്കൂറിനകം കാർഡ്. സർക്കാർ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ പലർക്കും വാങ്ങാൻ കഴിയാത്തതിനാലാണ്‌ നടപടി. സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവർ ആധാർ കാർഡുമായി അക്ഷയ സെന്ററിൽ അപേക്ഷ നൽകണം. രേഖകളുടെ ആധികാരികത ഉറപ്പാക്കാനായില്ലെങ്കിൽ സത്യവാങ്മൂലം എഴുതിവാങ്ങി താൽക്കാലിക കാർഡ്‌ നൽകും. റേഷൻ കാർഡ് ഇല്ലാത്ത 33,000 പേരാണ് സത്യവാങ്മൂലവും ആധാർ കാർഡും അടിസ്ഥാനമാക്കി സൗജന്യ റേഷൻ വാങ്ങിയത്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651